മങ്കട ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ അക്കാഡമിക് കെട്ടിട നിർമാണ ഔദ്യോഗിക ഉൽഘാടനവും ശില്ലസ്ഥാപനവും നാളെ രണ്ടു മണിക്ക് ഓൺലൈൻ ആയി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദു ആർ നിർവഹിക്കുന്നതാണ്. സെമിനാർ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മങ്കട എം എൽ എ ശ്രീ മഞ്ഞളാം കുഴി അലി അധ്യക്ഷത വഹിക്കുന്നതായിരിക്കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളും മറ്റ് വിശിഷ്ടാതികളും പങ്കെടുക്കുന്നതായിരിക്കും.
